Datamatics Global Services: 61 രൂപ ബുക്ക് വാല്യു ഉള്ള ഈ ഓഹരിയുടെ പ്രൈസ് ഏണിങ്‌സ് (പി.ഇ) അനുപാതം ഒമ്പതാണ്. ഇപ്പോള്‍ 78 രൂപ നിലവാരത്തിലുള്ള ഡാറ്റാമാറ്റിക്‌സ് ഓഹരി 65 രൂപ നിലവാരത്തില്‍ സ്റ്റോപ്പ് ലോസ് നല്‍കി നിക്ഷേപത്തിന് പരിഗണിക്കാം. പ്രതീക്ഷിക്കാവുന്ന ടാര്‍ജറ്റ് 126 രൂപ.
JBF Indutsries:ജെ.ബി.എഫ്. 295 ബുക്ക് വാല്യു ഉള്ള ഈ ഓഹരിയുടെ ഇപ്പോഴത്തെ പി.ഇ. 12 ആണ്. ഓഹരി വില ഇപ്പോള്‍ 240.75 രൂപയാണ്. 215234 നിലവാരത്തിനുള്ളില്‍ നിക്ഷേപം പരിഗണിക്കാവുന്ന ജെ.ബി.എഫ്. ഇന്‍ഡസ്ട്രീസ് ഓഹരിക്ക് 202 രൂപ നിലവാരത്തില്‍ സ്റ്റോപ്പ് ലോസ് നല്‍കാം. പ്രതീക്ഷിക്കാവുന്ന ടാര്‍ജറ്റ് 329 രൂപ.
Punjab National Bank: രാജ്യത്തെ പ്രമുഖ ദേശസാത്കൃത ബാങ്കാണ് പഞ്ചാബ് നാഷണല്‍ ബാങ്ക്. 209 രൂപ ബുക്ക് വാല്യു ഉള്ള ഈ ഓഹരിയുടെ ഇപ്പോഴത്തെ പി.ഇ. 11 മാത്രമാണ്. ഓഹരി വില ഇപ്പോള്‍ 222 രൂപ നിലവാരത്തിലാണ്. 210220 നിലവാരത്തിനുള്ളില്‍ നിക്ഷേപത്തിന് പരിഗണിക്കാവുന്ന ഈ ഓഹരിക്ക് 201 രൂപ നിലവാരത്തില്‍ സ്റ്റോപ്പ് ലോസ് നല്‍കാം. പ്രതീക്ഷിക്കാവുന്ന ടാര്‍ജറ്റ് 300 രൂപ
Bharat Eletcronics Ltd-BEL: പ്രതിരോധ സേനയ്ക്ക് വേണ്ടി ഇലക്‌ട്രോണിക്‌സ് ഉത്പന്നങ്ങള്‍ നിര്‍മിക്കുന്ന പൊതുമേഖലാ സ്ഥാപനമാണ് ഭാരത് ഇലക്‌ട്രോണിക്‌സ്. 900 രൂപ ബുക്ക് വാല്യു ഉള്ള ഈ ഓഹരി ട്രേഡ് ചെയ്യുന്നത് 21 പി.ഇ. യിലാണ്.
ഓഹരി വില ഇപ്പോള്‍ 2,725 രൂപയാണ്. 25252625 നിലവാരത്തിനുള്ളില്‍ നിക്ഷേപത്തിന് പരിഗണിക്കാവുന്ന ഭാരത് ഇലക്‌ട്രോണിക്‌സ് ഓഹരിക്ക് 2285 രൂപ നിലവാരത്തില്‍ സ്റ്റോപ്പ് ലോസ് നല്‍കാം. പ്രതീക്ഷിക്കാവുന്ന ടാര്‍ജറ്റ് 3685.
Wockhardt: രാജ്യത്തെ മുന്‍നിര ആസ്പത്രി ശൃംഖലകളിലൊന്നാണ് വോക്കാര്‍ഡ്. 300 രൂപ ബുക്ക് വാല്യു ഉള്ള ഈ ഓഹരിയുടെ ഇപ്പോഴത്തെ പി.ഇ. 30 ആണ്. ഓഹരി വില ഇപ്പോള്‍ 984.30 രൂപയാണ്. 950 നിലവാരത്തിനടുത്ത് നിക്ഷേപത്തിന് പരിഗണിക്കാവുന്ന വോക്കാര്‍ഡ് ഓഹരിക്ക് 900 നിലവാരത്തില്‍ സ്റ്റോപ്പ് ലോസ് നല്‍കാം. പ്രതീക്ഷിക്കാവുന്ന ടാര്‍ജറ്റ് 1400 രൂപ.
No comments:
Post a Comment