ഇസാബ് ഇന്ത്യ @665
Esab india @665
Esab india @665
വെല്‍ഡിംഗ്, കട്ടിംഗ് വ്യവസായ രംഗത്ത് ലോകത്തിലെ മുന്‍നിര സ്ഥാപനമായ ഇസാബിന്റെ അനുബന്ധ സ്ഥാപനമാണ് ഇസാബ് ഇന്ത്യ. വെല്‍ഡിംഗ്, കട്ടിംഗ് ഉല്‍പ്പന്നങ്ങളുടെ ഇന്ത്യയിലെ പ്രധാന സപ്ലൈയറാണ് ഇസാബ് ഇന്ത്യ. വെല്‍ഡിംഗ് ഉപകരണങ്ങള്‍, റിക്ലേമേഷന്‍ കണ്‍സ്യൂമബിള്‍സ്, ആര്‍ക് എക്വിപ്‌മെന്റ്, ഇന്‍ഡസ്ട്രിയല്‍ ഗ്യാസ് എക്വിപ്‌മെന്റ്, കട്ടിംഗ് മെഷിന്‍, വര്‍ക്കിംഗ് എന്‍വയണ്‍മെന്റ് പ്രോഡക്റ്റ്‌സ് തുടങ്ങിയവയടങ്ങുന്നതാണ് ഉല്‍പ്പന്ന നിര.
കപ്പല്‍ നിര്‍മാണം, പെട്രോ കെമിക്കല്‍, കണ്‍സ്ട്രക്ഷന്‍, ട്രാന്‍സ്‌പോര്‍ട്ട്, ഓഫ്‌ഷോര്‍, എനര്‍ജി, റിപ്പയര്‍ & മെയ്ന്റനന്‍സ് എന്നീ വ്യവസായ മേഖലകളില്‍ അനിവാര്യമാണ് ഇസാബ് ഉല്‍പ്പന്നങ്ങള്‍. നേപ്പാള്‍, ഭൂട്ടാന്‍, ബംഗ്ലാദേശ്, ശ്രീലങ്ക, കെനിയ, ഉഗാണ്ട എന്നിവിടങ്ങളിലേക്ക് ഇസാബ് ഇന്ത്യ ഉല്‍പ്പന്നങ്ങള്‍ നേരിട്ട് കയറ്റുമതി ചെയ്യുന്നു. ഇസാബ് ഇന്ത്യ ഗ്രൂപ്പിലെ ഇതര കമ്പനികളുടെ ഉല്‍പ്പന്നങ്ങളും വിപണനം ചെയ്യുന്നുണ്ട്. ഈ മേഖലക്കാവശ്യമായ എല്ലാ ഉല്‍പ്പന്നങ്ങളും നല്‍കാന്‍ കഴിയുന്നു എന്നതാണ് കമ്പനിയുടെ സവിശേഷത.
2013ല്‍ കമ്പനി 440 കോടി രൂപയുടെ വരുമാനമുണ്ടാക്കി. ലാഭം 33 കോടി രൂപ. 1000 കോടി രൂപയാണ് വിപണി മൂല്യം. 150 കോടി രൂപയുടെ നീക്കിയിരിപ്പുണ്ട്. കടമില്ല. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി അടിസ്ഥാന സൗകര്യ പദ്ധതികളിലെ കാര്യമായ കുറവും ഉല്‍പ്പാദനരംഗത്തെ തളര്‍ച്ചയും ബിസിനസിനെ ബാധിച്ചിരുന്നു. എന്നാല്‍ പുതിയ സര്‍ക്കാര്‍ ഈ രംഗങ്ങളെ നന്നായി പിന്തുണച്ച് വരുന്നത് കമ്പനിക്ക് വലിയ നേട്ടമുണ്ടാക്കും.

No comments:
Post a Comment