ബി എസ് സി സെൻസെക്സ്ചരിത്രത്തിൽ ആദ്യമായി 29000 കടന്നു :വിദേശ ധനകാര്യ സ്ഥാപനങ്ങൾ കഴിഞ്ഞ അഞ്ചു പ്രവർത്തി ദിനങ്ങളിൽ 6000 കോടി രൂപക്ക് ഓഹരികൾ വാങ്ങി. കേന്ദ്ര ബജറ്റ് ഫെബ് 28 ന് മുമ്പായി നിക്ഷേപകരിൽ ശുഭാതി വിശ്വാസം ഉള്ളതിന്റെ സൂചനയായി വിപണിയിലെ മുന്നെറ്റതെ വിലയിരുത്തുന്നു. പെട്രോൾ ഡിസൽ വില 2 രൂപ കുറച്ചു. തീരുവ 2 രൂപ കൂട്ടി സർക്കാർ വില പിടിച്ചു നിർത്തി.സമയോചിതം ആയ ഇടപെടൽ മൂലം വൻ ദുരന്തം ഒഴിവായി. അതുകൊണ്ട് തന്നെ വരുന്ന ബട്ജെറ്റ് നമ്മുക്ക് നല്ല പ്രതീക്ഷകൾ വച്ച് പുലര്താം .....
No comments:
Post a Comment