Wednesday, 7 January 2015

പൊതുമേഖലാ ബാങ്കുകളിലെ സര്‍ക്കാര്‍ ഓഹരി പങ്കാളിത്തം 52 ശതമാനമായി കുറക്കും


പൊതുമേഖലാ ബാങ്കുകളിലെ കേന്ദ്ര സര്‍ക്കാറിന്‍െറ ഓഹരി പങ്കാളിത്തം 52 ശതമാനമായി കുറയ്ക്കാന്‍ നീക്കം. പ്രതീക്ഷിച്ച തോതില്‍ നികുതി വരുമാനം വര്‍ധിക്കാതിരുന്നതിനാല്‍ കുതിച്ചുയര്‍ന്ന ധനകമ്മി നിയന്ത്രിക്കാനുള്ള മാര്‍ഗമായാണ് സര്‍ക്കാര്‍ പൊതുമേഖലാ ബാങ്കുകളുടെ ഓഹരി വിറ്റഴിക്കാന്‍ നീക്കം നടത്തുന്നത്.
ഇപ്പോഴത്തെ വിലനിലവാരത്തില്‍ ബാങ്ക് ഓഹരി വില്‍പ്പന വഴി 90,000 കോടി രൂപയോളം കേന്ദ്ര ഖജനാവില്‍ എത്തിക്കാനാവും

No comments:

Post a Comment