Wednesday, 17 December 2014

Don't put all your eggs in one basket


നഷ്ട സാധ്യ ത കുറയ്ക്കാൻ വിവിധ മേഖലയിൽ നിക്ഷേപിക്കുന്നതാവും നല്ലത്. ഒരു കമ്പനിക്കോ മേഖലെക്കോ പോർട്ട്‌ ഫോളിയോയിൽ ഊന്നൽ നൽകിയാൽ ആ മേഖലയിൽ തിരിച്ചടി സംഭവിച്ചാൽ നിക്ഷേപം മുഴുവൻ വെള്ളത്തിലാകും

No comments:

Post a Comment