2014ന്റെ അവസാന വ്യാപാരദിനത്തില്‍ ഓഹരി വിപണികളില്‍ മുന്നേറ്റം. ബാങ്ക്, ലോഹം, ഓയില്‍ ആന്റ് ഗ്യാസ്, ഉപഭോക്തൃ ഉത്പന്നങ്ങള്‍ തുടങ്ങിയ മേഖലകളിലെ ഓഹരികളാണ് നേട്ടത്തില്‍.
രാവിലെ 10 മണിയോടെ സെന്‍സെക്‌സ് സൂചിക 64 പോയന്റ് ഉയര്‍ന്ന് 27,468.62ലും നിഫ്റ്റി സൂചിക 23 പോയന്റ് ഉയര്‍ന്ന് 8271ലുമാണ് വ്യാപാരം നടന്നത്.
No comments:
Post a Comment