Wednesday, 17 December 2014

Account opening in Equity - Documents required

ഓഹരി വ്യാപാരം തുടങ്ങാൻ വേണ്ട രേഖകൾ :
-പാൻ കാർഡിന്റെ പകർപ്പ് 
-പാസ്പോർട്ട് സൈസ് ഫോട്ടോ 
-ബാങ്ക് അക്കൗണ്ട്‌ വിവരങ്ങൾ 

മേൽ വിലാസം തെളിയിക്കാൻ ഉള്ള താഴെ പറയുന്ന രേഖകളളിൽ ഏതെങ്കിലും ഒന്ന് 
1)ഏറ്റവും ഒടുവിൽ ലഭിച്ച ബാങ്ക് സ്റ്റേറ്റ്മെന്റ് 
2)ബാങ്ക് പാസ്ബുക്ക് 
3)പാസ്പോര്ട്ട്
4)റേഷൻ കാർഡ്
5)ആധാർ കാർഡ്‌
6)വോട്ടർ ഐ.ഡി
7)ഡ്രൈവിംഗ് ലൈസെൻസ്
8)നാഷ്നൽ പോപുലെഷൻ രജിസ്ട്രി
9)കേന്ദ്ര -സംസ്ഥാന സർകാർ വകുപ്പുകൾ നൽകുന്ന മേൽവിലാസം തെളിയിക്കുന്ന രേഖകൾ

No comments:

Post a Comment