ഇന്ത്യൻ ഓഹരി വിപണിയിൽ ഇനി വരുന്ന മാസങ്ങൾ വളരെ നിർണായകമാണ്.
1 കമ്പനി കളുടെ മൂന്നാം പാദ പ്രവർത്തന ഭലങ്ങൾ ജനുവരി 9 മുതൽ വന്നു തുടങ്ങും
2 അമേരിക്കയിൽ പലിശ നിരക്കുകൾ ഉയർത്തിയാൽ ഇന്ത്യൻ മാർക്കറ്റിൽ നിന്നും പണം പിൻവലിക്കുന്ന അവസ്ഥ വന്നേക്കാം
3 അടുത്ത അവലോകനത്തിൽ RBI വായ്പ്പാ നിരക്കുകൾ കുറയ്ക്കും എന്ന് പ്രതിഷിക്കുന്നു പക്ഷെ രൂപയുടെ മൂല്യം ഇടിയുനത് ഒരു തടസം ആയി വന്നേക്കാം .
4 എല്ലാത്തിലും ഉപരിആയി ലോകം മുഴുവൻ ആകാംഷയോടെ കാത്തിരിക്കുന്ന മോഡി സർക്കാരിന്റെ പ്രഥമ ബജറ്റ്
No comments:
Post a Comment